Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : First Look

മ​മി​ത​യ്ക്കൊ​പ്പം സം​ഗീ​ത് പ്ര​താ​പ്; ഹ​ലോ ഡി​യ​ർ ഫ​സ്റ്റ്ലു​ക്ക്  

ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്‌​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ഷി​ക് ഉ​സ്‌​മാ​ൻ നി​ർ​മി​ച്ച് ഡി​നോ​യ് പൗ​ലോ​സ് തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന ഹ​ലോ ഡി​യ​ർ ഫ​സ്റ്റ്ലു​ക്ക് പു​റ​ത്തി​റ​ങ്ങി.

സം​ഗീ​ത് പ്ര​താ​പും മ​മി​താ ബൈ​ജു​വു​മാ​ണ് കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റൊ​മാ​ന്‍റി​ക്ക് കോ​മ​ഡി ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണ് ഹ​ലോ ഡി​യ​ർ. ഒ​രു മെ​ട്രോ ന​ഗ​ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ യൂ​ത്തി​ന്‍റെ വി​കാ​ര വി​ചാ​ര​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചാ​ണ് ചി​ത്ര​ത്തി​ന്‍റെ ക​ഥാ പു​രോ​ഗ​തി.

ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ൾ, മെ​ജോ പ​ത്രോ​സി​ന്‍റെ പ​ട​വു​ക​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളു​ടെ തി​ര​ക്ക​ഥ ര​ചി​ച്ച​യാ​ളാ​ണ് ഡി​നോ​യ് പൗ​ലോ​സ്. ആ​ഷി​ക്ക് ഉ​സ്മാ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ഇ​രു​പ​താ​മ​ത് ചി​ത്ര​മാ​ണ് ഹ​ലോ ഡി​യ​ർ.

സം​ഗീ​ത് പ്ര​താ​പ്, മ​മി​താ ബൈ​ജു എ​ന്നി​വ​ർ​ക്കു പു​റ​മേ സു​രേ​ഷ് കൃ​ഷ്‌​ണ​യും പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു. ഇ​വ​ർ​ക്കു പു​റ​മേ ഏ​താ​നും പ്ര​മു​ഖ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

ഛായാ​ഗ്ര​ഹ​ണം - അ​ഖി​ൽ ജോ​ർ​ജ്, എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ, ക​ലാ സം​വി​ധാ​നം - നി​മി​ഷ് എം. ​താ​നൂ​ർ, മേ​ക്ക​പ്പ് - റോ​ണ​ക്സ് സേ​വ്യ​ർ, കോ​സ്‌​റ്റ്യും ഡി​സൈ​ൻ- മ​ഷ​ർ ഹം​സ. ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​രാ​ജേ​ഷ് അ​ടൂ​ർ. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ടേ​ർ​സ് - അ​ശ്വി​ൻ മോ​ഹ​ൻ, വി​ഷ്ണു വൈ​ശാ​ഖ്, വി​ഷ്‌​ണു ര​വി. സ്റ്റി​ൽ​സ്- ബി​ജി​ത്ത് ധ​ർ​മ്മ​ടം. സൗ​ണ്ട് ഡി​സൈ​ൻ- വി​ഷ്ണു ഗോ​വി​ന്ദ്. ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​ശി​വ​കു​മാ​ർ പെ​രു​മു​ണ്ട. എ​ക്സി​കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - സു​ധ​ർ​മ്മ​ൻ വ​ള്ളി​ക്കു​ന്ന്. കോ ​പ്രൊ​ഡ്യൂ​സ​ർ-​അ​രു​ൺ ഡി. ​ജോ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് - വി​നോ​ദ് വേ​ണു​ഗോ​പാ​ൽ. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - ശ്രീ​ക്കു​ട്ട​ൻ. കൊ​ച്ചി​യി​ൽ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കു​ന്ന ഈ ​ചി​ത്രം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ർ​സ് പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കു​ന്നു. പി​ആ​ർ​ഒ-​വാ​ഴൂ​ർ​ജോ​സ്.

Movies

ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന പെ​ൺ​കു​ട്ടി​യു​ടെ ക​ഥ; ഇ​രു​നി​റം ഒ​ടി​ടി​യി​ൽ

സ​മ​കാ​ലി​ക സാ​മൂ​ഹി​ക ചു​റ്റു​പാ​ടി​ൽ നി​ന്ന് ക​ഥ പ​റ​യു​ന്ന ഇ​രു​നി​റം മ​നോ​ര​മ മാ​ക്സ് ഓ​ടി​ടി​യി​ൽ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി. ലോ​ക​ത്തി​ലെ ഏ​റ്റ​വും ന​ല്ല നി​റം തേ​ടി​യി​റ​ങ്ങു​ന്ന ഒ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ഥ. അ​തി​നു​മ​പ്പു​റം ഒ​രു​പാ​ടു കു​ട്ടി​ക ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ​യാ​ണ് വി​ഷ്ണു കെ. ​മോ​ഹ​ന്‍റെ ര​ച​ന​യി​ൽ ജി​ന്‍റോ തോ​മ​സ് സം​വി​ധാ​നം ചെ​യ്ത ഇ​രു​നി​റം.

"ഇ​പ്പോ​ഴും ജാ​തി, നി​റം ചി​ന്ത​ക​ളു​മാ​യി ജീ​വി​ക്കു​ന്ന​വ​രോ​ടാ​ണ് ഈ ​സി​നി​മ സം​സാ​രി​ക്കു​ന്ന​ത്. വെ​ളു​പ്പും ക​റു​പ്പു​മെ​ന്നു വേ​ര്‍​തി​രി​ക്കു​ന്ന ഒ​രു മ​തി​ല്‍ ഇ​പ്പോ​ഴും ഇ​വി​ടെ​യു​ണ്ട്. ആ ​മ​തി​ലാ​ണു ന​മ്മ​ള്‍ ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്'- ജി​ന്‍റോ രാ​ഷ്ട്ര​ദീ​പി​ക‌​യോ​ടു പ​റ​ഞ്ഞു.

ര​ജ​നീ​കാ​ന്ത് സി​നി​മ വേ​ട്ട​യാ​നി​ലൂ​ടെ ദേ​ശീ​യ​ശ്ര​ദ്ധ നേ​ടി​യ ത​ന്മ​യ സോ​ളാ​ണു പ്ര​ധാ​ന​വേ​ഷ​ത്തി​ല്‍. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ നി​ല​നി​ല്‍​ക്കു​ന്ന ക​റു​പ്പും വെ​ളു​പ്പു​മെ​ന്ന വേ​ര്‍​തി​രി​വ് അ​മ്പി​ളി എ​ന്ന ഏ​ഴാം ക്ലാ​സു​കാ​രി​യി​ലു​ണ്ടാ​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ളാ​ണു സി​നി​മ പ​റ​യു​ന്ന​ത്.

ദി​നീ​ഷ് ആ​ല​പ്പി, ജി​യോ ബേ​ബി, നി​ഷ സാ​രം​ഗ്, പ്ര​ദീ​പ് ബാ​ല​ന്‍, ക​ബ​നി സാ​റ, അ​ജി​ത, പോ​ള്‍ ഡി. ​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ൽ.

ഛായാ​ഗ്ര​ഹ​ണം റെ​ജി ജോ​സ​ഫ്. എ​ഡി​റ്റിം​ഗ്, ഡി​എ പ്ര​ഹ്‌​ളാ​ദ് പു​ത്ത​ഞ്ചേ​രി. മ്യൂ​സി​ക്, ബാ​ക്ക് ഗ്രൗ​ണ്ട് സ്‌​കോ​ര്‍ സാ​ന്‍​ഡി. ഗാ​ന​ര​ച​ന ഷം​സു​ദീ​ന്‍ കു​ട്ടോ​ത്ത്, അ​ര്‍​ജു​ന്‍ ആ​മ്പ. നി​ര്‍​മാ​ണം സി​ജി മാ​ളോ​ല, മാ​ളോ​ല പ്രൊ​ഡ​ക്ഷ​ന്‍​സ്.

Movies

മ​ര​ണ​നി​ദ്ര​യു​ടെ ക​ല്ല​റ ഭേ​ദി​ച്ച് റെ​ട്രോ ആ​ത്മാ​ക്ക​ൾ വ​രു​ന്നു; ക​റ​ക്കം ഫ​സ്റ്റ് ലു​ക്ക്‌

ഭൂ​ത​കാ​ല​ത്തി​ൽ നി​ന്ന് ഉ​ണ​ർ​ത്ത​പ്പെ​ട്ട​വ​ർ, ഹി​പ്പി​യ​ൻ താ​ളാ​ത്മ​ക​ത​യു​ടെ ചു​വ​ടു​ക​ളി​ൽ ചേ​ർ​ക്ക​പ്പെ​ട്ട​വ​ർ, അ​വ​രു​ടെ സ​ത്യാ​ന്വേ​ഷ​ണ​ത്തി​ന്‍റെ വി​ഭ്രാ​ന്ത​യാ​ത്ര​യി​ൽ പ്രേ​ക്ഷ​ക​രെ​യും കൂ​ട്ടു​ന്നു.

മ​ല​യാ​ള സി​നി​മ​യി​ൽ പു​ത്ത​ൻ ദൃ​ശ്യാ​നു​ഭ​വം വാ​ഗ്ദാ​നം ചെ​യ്ത് ക​റ​ക്കം സി​നി​മ​യു​ടെ ഫ​സ്റ്റ് ലു​ക്ക് റി​ലീ​സ് ചെ​യ്തു.

അ​ത്യ​ന്തം വ​ർ​ണാ​ഭ​മാ​യ ഫ്രെ​യി​മു​ക​ളും ഭ​യം​ജ​നി​പ്പി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​വും ത്ര​സി​പ്പി​ക്കു​ന്ന സം​ഗീ​ത​വും ഒ​ത്തു​ചേ​രു​ന്ന ഒ​രു കം​പ്ലീ​റ്റ് ഹൊ​റ​ർ കോ​മ​ഡി പാ​ക്കേ​ജാ​യി​രി​ക്കും ചി​ത്ര​മെ​ന്ന് പോ​സ്റ്റ​ർ സൂ​ചി​പ്പി​ക്കു​ന്നു.

ത​ല​ചു​റ്റി​ക്കു​ന്ന ന​വ​യു​ഗ​യു​ക്തി​യു​ടെ യൗ​വ്വ​ന​വും അ​ശാ​ന്ത​രാ​യി ക​റ​ങ്ങി​ത്തി​രി​യു​ന്ന പ്രേ​താ​ത്മാ​ക്ക​ളും ഒ​ത്തു​ചേ​രു​മ്പോ​ൾ സം​ഭ​വി​ക്കു​ന്ന ര​സ​ക​ര​മാ​യ സം​ഭ​വ​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം.

ക്രൗ​ൺ​സ്റ്റാ​ർ​സ് എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ അ​ങ്കു​ഷ് സിം​ഗ്, കി​മ്പ​ർ​ളി ട്രി​നി​ഡാ​ഡ് എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ക​റ​ക്കം സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു.

നി​പി​ൻ നാ​രാ​യ​ണ​ൻ, സു​ഭാ​ഷ് ല​ളി​ത സു​ബ്ര​ഹ്മ​ണ്യ​ൻ, അ​ർ​ജു​ൻ നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. തെ​ന്നി​ന്ത്യ​ൻ ഹി​റ്റ് മേ​ക്ക​ർ സാം ​സി.​എ​സ്. സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നാ​ഥ് ഭാ​സി, ഫെ​മി​ന ജോ​ർ​ജ്, അ​ഭി​റാം രാ​ധാ​കൃ​ഷ്ണ​ൻ, സി​ദ്ധാ​ർ​ഥ് ഭ​ര​ത​ൻ, ജീ​ൻ പോ​ൾ ലാ​ൽ, പ്ര​വീ​ൺ ടി.​ജെ, മ​ണി​ക​ണ്ഠ​ൻ ആ​ചാ​രി, ബി​ജു കു​ട്ട​ൻ, മി​ഥൂ​ട്ടി, ഷോ​ൺ റോ​മി, ലെ​നാ​സ് ബി​ച്ചു, ശാ​ലു റ​ഹിം, വി​നീ​ത് ത​ട്ടി​ൽ, മ​നോ​ജ് മോ​സ​സ്, കെ​യി​ൻ സ​ണ്ണി, ശ്രാ​വ​ൺ, വി​ഷ്ണു ര​ഘു തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​മു​ഖ താ​ര​ങ്ങ​ൾ.

ഛായാ​ഗ്ര​ഹ​ണം-​ബ​ബ്ലു അ​ജു, എ​ഡി​റ്റ​ർ-​നി​തി​ൻ ആ​രോ​ൾ, മെ​ൽ​വി (കോ​സ്റ്റ്യൂം),മേ​ക്ക​പ്പ്- ആ​ർ.​ജി. വ​യ​നാ​ട​ൻ, കോ ​ഡ​യ​റ​ക്ട​ർ-​ജി​തി​ൻ സി.​എ​സ്, സൗ​ണ്ട് മി​ക്സ്-​അ​ര​വി​ന്ദ് മേ​നോ​ൻ, ആ​ർ​ട്ട്-​രാ​ജേ​ഷ് പി. ​വേ​ലാ​യു​ധ​ൻ, ക​ഥ-​ധ​നു​ഷ് വ​ർ​ഗീ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​റി​ന്നി ദി​വാ​ക​ർ, എ​ക്‌​സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ-​പ്ര​ശോ​ഭ് വി​ജ​യ​ൻ,ക്രി​യേ​റ്റീ​വ് പ്രൊ​ഡ്യൂ​സ​ർ-​മോ​ഹി​ത് ചൗ​ധ​രി, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ്-​വി​നോ​ഷ് കൈ​മ​ൾ, മാ​ർ​ക്ക​റ്റിം​ഗ് & ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ-​ഡോ​ക്ട​ർ സം​ഗീ​ത ജ​ന​ച​ന്ദ്ര​ൻ, സ്റ്റി​ൽ​സ്- നി​ദാ​ദ്, അ​ഭി​ലാ​ഷ് മു​ല്ല​ശ്ശേ​രി, സൗ​ണ്ട്- സി​ങ്ക് സി​നി​മ, പോ​സ്റ്റ​ർ ഡി​സൈ​ൻ-​യെ​ല്ലോ ടൂ​ത്ത്സ്.

അ​ൻ​വ​ർ അ​ലി, വി​നാ​യ​ക് ശ​ശി​കു​മാ​ർ, മു​ഹ്സി​ൻ പെ​രാ​രി, ഹ​രീ​ഷ് മോ​ഹ​ന​ൻ, സു ​എ​ന്നി​വ​ർ ഗാ​ന​ര​ച​ന നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്നു.

മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ത്തെ മ്യൂ​സി​ക്ക​ൽ ഹൊ​റ​റാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന ക​റ​ക്കം ഈ ​മാ​സം ത​ന്നെ തി​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

പി​ന്ന​ണി​യി​ൽ മു​ഴു​വ​ൻ വ​നി​ത​ക​ൾ; മും​താ ഫ​സ്റ്റ് ലു​ക്ക്‌  

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വ​നി​ത​ക​ളു​ടെ സം​വി​ധാ​ന​ത്തി​ലു​ള്ള സി​നി​മ പ​ദ്ധ​തി പ്ര​കാ​രം കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ (KSFDC) നി​ർ​മി​ച്ച് ഫ​ർ​സാ​ന ബി​നി അ​സാ​ഫ​ർ സം​വി​ധാ​നം ചെ​യ്ത മും​താ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ങ്ങി. എ​ല്ലാ വി​ഭാ​ഗ​ത്തി​ലും വ​നി​ത​ക​ൾ ചീ​ഫ് ടെ​ക്‌​നീ​ഷ്യ​ൻ ആ​യി പ്ര​വ​ർ​ത്തി​ച്ച മ​ല​യാ​ള​ത്തി​ലെ ആ​ദ്യ​ചി​ത്ര​മാ​ണ് മും​താ.

മൂ​ന്ന് സ്ത്രീ​ക​ൾ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി എ​ത്തു​ന്ന മും​താ​യു​ടെ തി​ര​ക്ക​ഥ​യും ഫ​ർ​സാ​ന​യു​ടെ ത​ന്നെ​യാ​ണ്. ധ​ന​ല​ക്ഷ്മി, വൃ​ന്ദ മേ​നോ​ൻ, ന​ന്ദി​നി എ​ന്നി​വ​ർ​ക്കൊ​പ്പം സ​ന്തോ​ഷ്‌ കീ​ഴാ​റ്റൂ​ർ, ന​വാ​സ് വ​ള്ളി​ക്കു​ന്ന്, സി​ബി തോ​മ​സ്, സി​ദ്ധാ​ർ​ഥ്, ആ​ന​ന്ദ്, മു​ര​ളി, പ്ര​ദീ​പ്‌ ചെ​റി​യാ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ൽ എ​ത്തു​ന്നു. ചി​ത്ര​ത്തി​ന്‍റെ സം​ഗീ​ത​വും ഗാ​യി​ക​യും അ​നി​ത ഷെ​യ്ക്കാ​ണ്.

ചി​ത്ര​ത്തി​ന്‍റെ കാ​മ​റ ഫൗ​സി​യ ഫാ​ത്തി​മ, എ​ഡി​റ്റിം​ഗ് വീ​ണ ജ​യ​പ്ര​കാ​ശ്, ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ ര​ത്തീ​ന. പി. ​ടി, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ ദു​ന്ദു രാ​ജീ​വ്‌ രാ​ധ, മേ​ക്ക​പ്പ് ഐ​റി​ൻ ജോ​സ​ഫ്, കോ​സ്റ്റും ഫെ​മി​ന ജ​ബ്ബാ​ർ, പി ​ആ​ർ സ്ട്രാ​ടെ​ജി ആ​ൻ​ഡ് കോ​ൺ​സ​ൾ​ട്ട​ന്‍റെ ല​ക്ഷ്മി പ്രേ​കു​മാ​ർ, ലാ​ലാ റി​ലേ​ഷ​ൻ​സ്, സൗ​ണ്ട് ഡി​സൈ​ന​ർ ഗം​ഗ ദാ​സ് രാ​ധി​ക, വ​രി​ക​ൾ ഫാ​ത്തി​മ​ത്തു​ൾ വ​ഫീ​ദ, വി​ഷ്വ​ൽ എ​ഫെ​ക്ട് ജ്യോ​തി​ക, സ്റ്റി​ൽ ഫോ​ട്ടോ​ഗ്ര​ഫി വി​ദ്യ മം​ഗ​ള, പോ​സ്റ്റ​ർ ഡി​സൈ​ന​ർ റോ​സ് മേ​രി ലി​ല്ലു, സ​ബ് ടൈ​റ്റി​ൽ​സ് അ​ഞ്ചു, ഡി​ജി​റ്റ​ൽ പി ​ആ​ർ - വി​വേ​ക് വി​ന​യ​രാ​ജ്.

Movies

'ഇ​നി​യും' ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

അ​ഷ്ക​ർ സൗ​ദാ​ൻ, കൈ​ലാ​ഷ്, രാ​ഹു​ൽ മാ​ധ​വ്, സ​നീ​ഷ് മേ​ലേ​പ്പാ​ട്ട് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​നി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റീ​ലി​സാ​യി.

റി​യാ​സ് ഖാ​ന്‍, ദേ​വ​ന്‍, ശി​വ​ജി ഗു​രു​വാ​യൂ​ര്‍, സ്ഫ​ടി​കം ജോ​ര്‍​ജ്, വി​ജി ത​മ്പി, സു​നി​ൽ സു​ഖ​ദ, കോ​ട്ട​യം ര​മേ​ശ്, ചെ​മ്പി​ല്‍ അ​ശോ​ക​ന്‍, ന​ന്ദ​കി​ഷോ​ര്‍, ഡ്രാ​ക്കു​ള സു​ധീ​ര്‍, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​ജി​ത് കൂ​ത്താ​ട്ടു​കു​ളം, ബൈ​ജു കു​ട്ട​ൻ, ലി​ഷോ​യ്, ദീ​പ​ക് ധ​ര്‍​മ​ടം ,ഭ​ദ്ര, അം​ബി​ക മോ​ഹ​ന്‍, മോ​ളി ക​ണ്ണ​മാ​ലി, ര​മാ​ദേ​വി, മ​ഞ്ജു സ​തീ​ഷ്, ആ​ശ വാ​സു​ദേ​വ​ൻ, പാ​ര്‍​വ​ണ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

യ​ദു ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ല്‍ സു​ധീ​ര്‍ സി.​ബി നി​ര്‍​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ക​ന​ക​രാ​ജ് നി​ര്‍​വ​ഹി​ക്കു​ന്നു. നി​ര്‍​മാ​താ​വ് സു​ധീ​ര്‍ സി.​ബി ത​ന്നെ ഈ ​ചി​ത്ര​ത്തി​ന്‍റെ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണ​മെ​ഴു​തു​ന്ന​ത്.

ഏ​ങ്ങ​ണ്ടി​യൂ​ര്‍ ച​ന്ദ്ര​ശേ​ഖ​ര​ന്‍, ഉ​ണ്ണി​കൃ​ഷ്ണ​ൻ വാ​ക എ​ന്നി​വ​രു​ടെ വ​രി​ക​ള്‍​ക്ക് മോ​ഹ​ന്‍ സി​ത്താ​ര, രാ​ഹു​ൽ പ​ണി​ക്ക​ർ എ​ന്നി​വ​ര്‍ സം​ഗീ​തം പ​ക​രു​ന്നു.

ശ്രീ​നി​വാ​സ്, എ​ട​പ്പാ​ള്‍ വി​ശ്വം, ശ്രു​തി ബെ​ന്നി എ​ന്നി​വ​രാ​ണ് ഗാ​യ​ക​ര്‍. പ​ശ്ചാ​ത്ത​ല സം​ഗീ​തം- മോ​ഹ​ന്‍ സി​ത്താ​ര, എ​ഡി​റ്റിം​ഗ്- ര​ഞ്ജി​ത്ത്, പ്രൊ​ഡ​ക്ഷ​ന്‍ ക​ണ്‍​ട്രോ​ള​ര്‍- ഷ​റ​ഫു ക​രൂ​പ്പ​ട​ന്ന, ക​ല- ഷി​ബു അ​ടി​മാ​ലി, സം​ഘ​ട്ട​നം- അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ള്‍, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ര്‍- ജ​യ​രാ​ജ്, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍- ആ​ശ വാ​സു​ദേ​വ്, ചീ​ഫ് കോ​സ്റ്റ്യൂ​മ​ര്‍- നൗ​ഷാ​ദ് മ​മ്മി, മേ​ക്ക​പ്പ്- ബി​നോ​യ് കൊ​ല്ലം, കോ​സ്റ്റ്യൂ​സ്- റ​സാ​ഖ് തി​രൂ​ർ, സ്റ്റി​ല്‍​സ്- അ​ജേ​ഷ് ആ​വ​ണി, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍- ബാ​ബു ശ്രീ​ധ​ര്‍, ര​മേ​ഷ്, ഗ്രാ​മീ​ണ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, കു​ടും​ബ ബ​ന്ധ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്കി ഒ​രു​ക്കി​യ ഇ​നി​യും ഉ​ട​ൻ പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ര്‍​ഒ- എ.​എ​സ്. ദി​നേ​ശ്.

 

Movies

ഗീ​തു​വി​ന്‍റെ ഗം​ഗ​യാ​യി ന​യ​ൻ​സ്; ആ​രാ​ധ​ക​ർ ആ​ഘോ​ഷി​ച്ച് "ടോ​ക്സി​ക്' ഫ​സ്റ്റ് ലു​ക്ക്

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ടോ​ക്സി​ക് ആ​കാം​ഷ​യോ​ടെ ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ന്ന ചി​ത്ര​മാ​ണ്. കെ​ജി​എ​ഫ്: 2-ന് ​ശേ​ഷം യാ​ഷി​ന്‍റെ ബി​ഗ് സ്‌​ക്രീ​നി​ലേ​ക്കു​ള്ള തി​രി​ച്ചു​വ​ര​വാ​ണ് ചി​ത്ര​ത്തെ ആ​ഘോ​ഷ​മാ​ക്കു​ന്ന​ത്.

ടോ​ക്സി​ക്കി​ൽ ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ ന​യ​ൻ​താ​ര​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടി​രി​ക്കു​ക​യാ​ണ് അ​ണി​യ​റ​ക്കാ​ർ. ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ത​രം​ഗ​മാ​യി മാ​റി. ഇ​തു​വ​രെ കാ​ണാ​ത്ത ന​യ​ൻ​സ് എ​ന്നാ​ണ് ആ​രാ​ധ​ക​ർ പ്ര​തി​ക​രി​ക്കു​ന്ന​ത്.

ഗം​ഗ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ലേ​ഡി സൂ​പ്പ​ർ​സ്റ്റാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ങ്ങി​യ പു​തി​യ പോ​സ്റ്റ​റി​ൽ ന​യ​ൻ​താ​ര ശ​ക്ത​വും ഗൗ​ര​വ​മു​ള്ള ലു​ക്കി​ലാ​ണ്. വ​ലി​യ കാ​സി​നോ​യു​ടെ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ തോ​ക്കു​മാ​യി നി​ൽ​ക്കു​ന്ന​താ​ണ് പോ​സ്റ്റ​റി​ൽ. ശ​ക്ത​യും നി​ർ​ഭ​യ​യു​മാ​യ സ്ത്രീ​യാ​ണ് ഗം​ഗ. ന​യ​ൻ​താ​ര​യു​ടെ ഇ​തു​വ​രെ​യു​ള്ള ക​രി​യ​റി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ ടോ​ക്സി​ക്കി​ൽ അ​വ​ത​രി​പ്പി​ക്കാ​നാ​ണ് താ​ൻ ആ​ഗ്ര​ഹി​ച്ച​തെ​ന്ന് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക ഗീ​തു മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

ഗീ​തു മോ​ഹ​ൻ​ദാ​സി​ന്‍റെ വാ​ക്കു​ക​ൾ: ന​മ്മ​ളെ​ല്ലാ​വ​രും ന​യ​ൻ​താ​ര​യു​ടെ നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ൾ ക​ണ്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, ടോ​ക്സി​ക്കി​ൽ നി​ശ​ബ്ദ​മാ​യി, പൊ​ട്ടി​ത്തെ​റി​ക്കാ​ൻ കാ​ത്തി​രി​ക്കു​ന്ന പ്ര​തി​ഭ​യെ പ്രേ​ക്ഷ​ക​ർ കാ​ണും. ന​യ​ൻ​താ​ര​യെ ഇ​തു​വ​രെ ആ​രും അ​വ​ത​രി​പ്പി​ച്ചി​ട്ടി​ല്ലാ​ത്ത രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ച്ചു. അ​തേ​സ​മ​യം, ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​മ്പോ​ൾ, അ​വ​രു​ടെ സ്വ​ന്തം വ്യ​ക്തി​ത്വം ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ത്മാ​വി​നെ എ​ത്ര​ത്തോ​ളം സ്വാ​ധീ​നി​ച്ചു​വെ​ന്ന് എ​നി​ക്കു ബോ​ധ്യ​പ്പെ​ട്ടു- ഗീ​തു പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ളു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​റു​ക​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വി​ട്ടി​രു​ന്നു. കി​യാ​ര അ​ദ്വാ​നി​യെ നാ​ദി​യ എ​ന്ന പേ​രി​ലും ഹു​മ ഖു​റേ​ഷി​യെ എ​ലി​സ​ബ​ത്ത് എ​ന്ന പേ​രി​ലു​മാ​ണ് നേ​ര​ത്തെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ക​ന്ന​ഡ​യി​ലും ഇം​ഗ്ലീ​ഷി​ലു​മാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഭാ​ഷ​ക​ളി​ൽ ഡ​ബ്ബ് ചെ​യ്ത പ​തി​പ്പു​ക​ളും റി​ലീ​സ് ചെ​യ്യും. കെ​വി​എ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും മോ​ൺ​സ്റ്റ​ർ മൈ​ൻ​ഡ് ക്രി​യേ​ഷ​ൻ​സി​ന്‍റെ​യും ബാ​ന​റു​ക​ളി​ൽ വെ​ങ്ക​ട്ട് കെ. ​നാ​രാ​യ​ണ​യും യാ​ഷും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഛായാ​ഗ്രാ​ഹ​ണം രാ​ജ​വ് ര​വി, സം​ഗീ​തം ര​വി ബ​സ്രു, എ​ഡി​റ്റിം​ഗ് ഉ​ജ്വ​ൽ കു​ൽ​ക്ക​ർ​ണി. 2026 മാ​ർ​ച്ച് 19 ന് ​തി​യേ​റ്റ​റു​ക​ളി​ൽ റി​ലീ​സ് ചെ​യ്യും

Movies

ബാ​ല​താ​രം ആ​ദി കേ​ശ​വ​ൻ നാ​യ​ക​നാ​കു​ന്ന സി​ദ്ധു; ഫ​സ്റ്റ് ലു​ക്ക്

പു​തു​മു​ഖ ബാ​ല​താ​രം ആ​ദി കേ​ശ​വ​നെ പ്ര​ധാ​ന​താ​ര​മാ​ക്കി അ​ജി​ത് പൂ​ജ​പ്പു​ര തി​ര​ക്ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന സി​ദ്ധു എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി.

ബാ​ല​താ​രം ഷി​യാ​രാ ഫാ​ത്തി​മ, ഹോ​ളി​വു​ഡ് താ​രം സി​റി​യ​ക് ആ​ല​ഞ്ചേ​രി, ജോ​യ് മാ​ത്യു, ജാ​ഫ​ർ ഇ​ടു​ക്കി, ബാ​ലാ​ജി ശ​ർ​മ്മ, അ​രി​സ്റ്റോ സു​രേ​ഷ്, സാ​ബു തി​രു​വ​ല്ല, ശ്വേ​ത വി​നോ​ദ്, കാ​ർ​ത്തി​ക, ശാ​ലി​നി, വി​ബി​ല തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ൾ.

ആ​ല​ഞ്ചേ​രി സി​നി​മാ​സ്, അ​ബി​ൻ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നി ബാ​ന​റി​ൽ ഡോ​ക്ട​ർ അ​ബി​ൻ പാ​ലോ​ട്, സി​റി​യ​ക് ആ​ല​ഞ്ചേ​രി എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ചാ​യാ​ഗ്ര​ഹ​ണം സ​ന​ന്ദ് സ​തീ​ശ​ൻ നി​ർ​വ​ഹി​ക്കു​ന്നു.

വി​ജു ശ​ങ്ക​ർ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് സാ​ന​ന്ദ് ജോ​ർ​ജ്,ഡി. ​ശി​വ​പ്ര​സാ​ദ് എ​ന്നി​വ​ർ സം​ഗീ​തം പ​ക​രു​ന്നു. പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ-​രാ​ജീ​വ് കു​ട​പ്പ​ന​ക്കു​ന്ന്, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ-​ജ​യ​ൻ മാ​സ്, മേ​ക്ക​പ്പ്-​അ​നി​ൽ നേ​മം, വ​സ്ത്രാ​ല​ങ്കാ​രം-​ഷി​ബു പ​ര​മേ​ശ്വ​ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​ഷാ​ജ​ൻ ക​ല്ലാ​യി, ബി ​ജി എം -​സാ​ന​ന്ദ് ജോ​ർ​ജ്, പ്രൊ​ജ​ക്ട് കോ-​ഓ​ഡി​നേ​റ്റ​ർ-​സു​ധീ​ർ കു​മാ​ർ, ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ-​മ​നോ​ജ് സി.​ബി., ഡി​സൈ​ൻ- ജെ​റി​ൻ മെ​ഡ്ബൗ​ട്ട് & ബി ​സൊ​ല്യൂ​ഷ​ൻ​സ്, ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ സി​ദ്ധു ജ​നു​വ​രി അ​വ​സാ​ന വാ​രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. പി​ആ​ർ​ഒ-​എ.​എ​സ്. ദി​നേ​ശ്.

Movies

എം.​എ.​നി​ഷാ​ദി​ന്‍റെ ല​ർ​ക്ക്; ഫ​സ്റ്റ് ലു​ക്ക്

എം.​എ. നി​ഷാ​ദ് ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ല​ർ​ക്ക് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പു​റ​ത്തു​വി​ട്ടു. വ​ള​രെ കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള​ള വി​ഷ​യ​മാ​ണ് നി​ഷാ​ദ് ല​ർ​ക്കി​ലൂ​ടെ പ​റ​യു​ന്ന​ത്.

സൈ​ജു കു​റു​പ്പ്, അ​ജു വ​ർ​ഗീ​സ്, ടി.​ജി. ര​വി, പ്ര​ശാ​ന്ത് അ​ല​ക്സാ​ണ്ട​ർ, എം.​എ. നി​ഷാ​ദ്, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, പ്ര​ശാ​ന്ത് മു​ര​ളി, വി​ജ​യ് മേ​നോ​ൻ, സ​ജി സോ​മ​ൻ, ബി​ജു സോ​പാ​നം, സോ​ഹ​ൻ സീ​നു​ലാ​ൽ, വി​നോ​ദ് കെ​ടാ​മം​ഗ​ലം, കു​മാ​ർ സു​നി​ൽ, രെ​ജു ശി​വ​ദാ​സ്, ബി​ജു കാ​സിം, ഫി​റോ​സ് അ​ബ്ദു​ള​ള, അ​ച്ഛ​ൽ മോ​ഹ​ൻ​ദാ​സ്, കൃ​ഷ്ണ​രാ​ജ്, ഷാ​ക്കി​ർ വ​ർ​ക്ക​ല, അ​ഖി​ൽ ന​മ്പ്യാ​ർ, ഡോ. ​സ​ജീ​ഷ്, റ​ഹീം മാ​ർ​ബ​ൺ, അ​നു​മോ​ൾ, മ​ഞ്ജു പി​ള​ള, മു​ത്തു​മ​ണി, സ​രി​ത കു​ക്കു, സ​ന്ധ്യാ മ​നോ​ജ്, സ്മി​നു സി​ജോ, ര​മ്യാ പ​ണി​ക്ക​ർ, ബി​ന്ദു പ്ര​ദീ​പ്, നീ​താ മ​നോ​ജ്, ഷീ​ജാ വ​ക്ക​പ്പാ​ടി, അ​ന​ന്ത ല​ക്ഷ്മി, ബീ​നാ സ​ജി കു​മാ​ർ, ഭ​ദ്ര തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

തി​ര​ക്ക​ഥ സം​ഭാ​ഷ​ണം - ജു​ബി​ൻ ജേ​ക്ക​ബ്. ഛായാ​ഗ്ര​ഹ​ണം - ര​ജീ​ഷ് രാ​മ​ൻ എ​ഡി​റ്റിം​ഗ് - വി​പി​ൻ മ​ണ്ണൂ​ർ. പ​ശ്ചാ​ത്ത​ല സം​ഗീ​തം - പ്ര​കാ​ശ് അ​ല​ക്സ്. ഓ​ഡി​യോ​ഗ്രാ​ഫി - ഗ​ണേ​ശ് മാ​രാ​ർ. സം​ഗീ​തം - മി​നീ​ഷ് ത​മ്പാ​ൻ ഗാ​ന​ര​ച​ന - മ​നു മ​ഞ്ജി​ത്ത്. പാ​ടി​യ​വ​ർ - സു​ധീ​പ് കു​മാ​ർ, ന​സീ​ർ മി​ന്ന​ലെ, എം.​എ. നി​ഷാ​ദ്. സൗ​ണ്ട് ഡി​സൈ​ൻ - ജു​ബി​ൻ രാ​ജ്. പ്രൊ​ഡ​ക്ഷ​ൻ ക​ണ്ട്രോ​ള​ർ - എ​സ്.​മു​രു​ക​ൻ. ക​ലാ​സം​വി​ധാ​നം - ത്യാ​ഗു ത​വ​നൂ​ർ. മേ​ക്ക് അ​പ് - സ​ജി കാ​ട്ടാ​ക്ക​ട. കോ​സ്റ്റ്യൂം - ഇ​ർ​ഷാ​ദ് ചെ​റു​കു​ന്ന്. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഷെ​മീ​ർ പാ​യി​പ്പാ​ട്. ഫി​നാ​ൻ​സ് ക​ണ്ട്രോ​ള​ർ - നി​യാ​സ് എ​ഫ്.​കെ. ഗ്രാ​ഫി​ക്സ് - ഷി​റോ​യി ഫി​ലിം സ്റ്റു​ഡി​യോ LLC വി​ത​ര​ണം - മാ​ൻ മീ​ഡി​യ. സ്റ്റു​ഡി​യോ - ചി​ത്രാ​ഞ്ജ​ലി. ഡോ​ൾ​ബി അ​റ്റ്മോ​സ് - ഏ​രീ​സ് വി​സ്മ​യ. സ്റ്റി​ൽ​സ്- അ​ജി മ​സ്ക​റ്റ്. ഡി​സൈ​ൻ- യെ​ല്ലോ ടൂ​ത്ത്സ്. മാ​ർ​ക്ക​റ്റിം​ഗ് - ടാ​ഗ് 360. പി​ആ​ർ​ഒ- വാ​ഴൂ​ർ ജോ​സ്.

Movies

ആ​സി​ഫ് അ​ലി​യു​ടെ "ടി​ക്കി ടാ​ക്ക'; ഫ​സ്റ്റ്ലു​ക്ക്

ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന ‘ടി​ക്കി ടാ​ക്ക’​യു​ടെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്ത്. ആ​സി​ഫ് അ​ലി​ക്കൊ​പ്പം ന​സ്‌​ലി​ൻ, ലു​ക്മാ​ൻ അ​വ​റാ​ൻ, വാ​മി​ഖ ഗ​ബ്രി, സ​ഞ്ജ​ന ന​ട​രാ​ജ് ഒ​ന്നി​ക്കു​ന്ന ചി​ത്രം ഹൈ ​ഒ​ക്ടേ​വ് ആ​ക്ഷ​ൻ ത്രി​ല്ല​റാ​കും എ​ന്ന സൂ​ച​ന​യാ​ണ് ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ ന​ൽ​കു​ന്ന​ത്.

ബോ​ളി​വു​ഡി​ലെ വ​മ്പ​ൻ നി​ർ​മാ​താ​ക്ക​ളാ​യ ടി ​സീ​രീ​സ് ഫി​ലിം​സും പ​നോ​ര​മ സ്റ്റു​ഡി​യോ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നിർ​മി​ക്കു​ന്ന​ത്. വെ​ൽ​മെ​യ്ഡ് പ്രൊ​ഡ​ക്ഷ​ൻ​സും അ‍​ഡ്വ​ഞ്ച​ർ ക​മ്പ​നി​യു​മാ​ണ് സ​ഹ​നി​ർ​മാ​താ​ക്ക​ൾ. രോ​ഹി​ത് വി.​എ​സ്. സം​വി​ധാ​നം നി​ർ​വ​ഹി​ക്കു​ന്ന ചി​ത്ര​ത്തി​ന് സം​ഗീ​തം ന​ൽ​കു​ന്ന​ത് കെ​ജി​എ​ഫ് പോ​ലു​ള്ള ബ്ര​ഹ്മാ​ണ്ഡ​ചി​ത്ര​ങ്ങ​ൾ​ക്ക് സം​ഗീ​ത​മൊ​രു​ക്കി​യ ര​വി ബ​സ്രൂ​ർ ആ​ണ്.

അ​തേ സ​മ​യം പു​റ​ത്ത് വി​ടാ​ത്ത ഒ​ട്ടേ​റെ സ​ർ​പ്രൈ​സ് താ​ര​ങ്ങ​ളും സി​നി​മ​യി​ൽ ഉ​ള്ള​താ​യി റി​പോ​ർ​ട്ടു​ക​ൾ ഉ​ണ്ട്. ആ​ക്ഷ​ന് പ്രാ​ധാ​ന്യം ന​ൽ​കി​യു​ള്ള ചി​ത്ര​ത്തി​ൽ ഇ​ന്തോ​നേ​ഷ്യ​യി​ൽ നി​ന്നു​ള്ള ഉ​ദേ ന​ൻ​സ് എ​ന്ന ഫൈ​റ്റ് മാ​സ്റ്റ​റാ​ണ് സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​ത്. ദ് ​റെ​യ്ഡ് റി​ഡെം​പ്ഷ​ൻ എ​ന്ന ഹോ​ളി​വു​ഡ് ചി​ത്ര​ത്തി​ന്‍റെ സം​ഘ​ട്ട​ന രം​ഗ​ങ്ങ​ൾ ഒ​രു​ക്കി​യ​തും ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു.

ഛായാ​ഗ്ര​ഹ​ണം - സോ​ണി സെ​ബാ​ൻ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം - നി​യോ​ഗ്, ക​ഥ - പാ​ക്ക​യ​രാ​ജ് , എ​ഡി​റ്റിം​ഗ് - ച​മ​ൻ ചാ​ക്കോ, കോ ​ഡ​യ​റ​ക്റ്റ​ർ - ബാ​സി​ദ് അ​ൽ ഗ​സാ​ലി, ഓ​ഡി​യോ​ഗ്ര​ഫി - ഡോ​ൺ വി​ൻ​സ​ന്റ്, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ - അ​ഭി​ഷേ​ക് ഗ​ണേ​ഷ് ആ​ർ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ നി​മേ​ഷ് എം. ​താ​നൂ​ർ, ചീ​ഫ് അ​സ്സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ - ഹ​രീ​ഷ് തെ​ക്കേ​പ്പാ​ട്ട്, കോ​സ്റ്റ്യൂം ഡി​സൈ​ന​ർ - ജി​ഷാ​ദ് ഷം​സു​ദ്ധീ​ൻ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ - സ​ഞ്ജ​യ് പ​ടി​യൂ​ർ, മേ​ക്ക​പ്പ് ആ​ർ.​ജി. വ​യ​നാ​ട​ൻ, സ്റ്റീ​ൽ​സ് ജാ​ൻ ജോ​സ​ഫ് ജോ​ർ​ജ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ - ടെ​ൻ പോ​യി​ന്‍റ്, പി​ആ​ർ​ഓ - റോ​ജി​ൻ കെ. ​റോ​യ്.

Movies

തെ​ളി​യി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന കൃ​ത്യ​ങ്ങ​ൾ​ക്ക് പി​ന്നി​ലും ഉ​ണ്ടാ​കും "ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ്'

കാ​ള​ച്ചോ​കാ​ൻ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​നു ശേ​ഷം കെ.​എ​സ്. ഹ​രി​ഹ​ര​ൻ ക​ഥ​യെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ദി ​സൈ​ലന്‍റ് വി​റ്റ്നെ​സ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ റി​ലീ​സാ​യി.

പു​തു​മു​ഖം മ​ധു വെ​ങ്ങാ​ട്, ഷാ​ജു കൊ​ടി​യ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, പ്ര​ദീ​പ് കോ​ഴി​ക്കോ​ട്, ക​വി​ത മ​ഞ്ചേ​രി, കാ​വ്യ പു​ഷ്പ മം​ഗ​ലം തു​ട​ങ്ങി​യ​വ​രാ​ണ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​വി​ധാ​യ​ക​ൻ കെ.​എ​സ്. ഹ​രി​ഹ​ര​ൻ ത​ന്നെ എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഭ​വ​നേ​ഷ് അ​ങ്ങാ​ടി​പ്പു​റം സം​ഗീ​തം പ​ക​രു​ന്നു.

ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ സാ​ത്വി​ക​യാ​ണ് ഗാ​യി​ക. ഗൗ​രി​മി​ത്ര പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ മ​ധു വെ​ങ്ങാ​ട് നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം ടി.​എ​സ്. ബാ​ബു നി​ർ​വ​ഹി​ക്കു​ന്നു.

അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ-​വി​നീ​ഷ് നെ​മ്മാ​റ, ക​ലാ​സം​വി​ധാ​നം- ഷി​ബു വെ​ട്ടം, കോ​സ്റ്റ്യൂം​സ്-​ശ്രീ​നി. പെ​രു​കി​വ​രു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ തെ​ളി​യി​ക്കാ​പ്പെ​ടാ​തെ പോ​കു​ന്ന വ​ലി​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്കു​പോ​ലും ഒ​രു വി​റ്റ്ന​സി​നെ എ​വി​ട​ങ്ങ​ളി​ലോ സ​മൂ​ഹം ത​ന്നെ എ​വി​ടെ​യൊ ഒ​ളി​പ്പി​ച്ചു വെ​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.

ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട​റ്റ​ങ്ങ​ളും കൂ​ട്ടി​മു​ട്ടി​യ്ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ന്ന ഒ​രു നാ​ട്ടി​ൻ​പു​റ​ത്തു​കാ​ര​നാ​യ അ​ധ്യാ​പ​ക​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ മൂ​ലം സ​ത്യം പു​റ​ത്ത​റി​യു​ന്നു. മാ​ഫി​യ​ക​ളു​ടെ ശ​ക്ത​മാ​യ അ​ക്ര​മ​ണ​ങ്ങ​ളി​ൽ കു​ടും​ബ​വും ജീ​വി​ത​വും നേ​രി​ന്‍റെ സാ​മൂ​ഹി​ക ദ​ർ​ശ​ന​ങ്ങ​ളും അ​റ്റു​പോ​കു​മെ​ന്ന നി​മി​ഷ​ങ്ങ​ളി​ൽ ഒ​രു ദൈ​വ​ദൂ​ത​നെ​പോ​ലെ ക​ട​ന്നു വ​രു​ന്ന ഒ​ര​ദൃ​ശ​ശ​ക്തി​യു​ടെ വി​ള​യാ​ട്ട​മാ​ണ് സ​സ്പെ​ൻ​സി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ചി​ത്ര​ത്തി​ൽ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്.

ഇ​ടു​ക്കി, നി​ല​മ്പൂ​ർ, ച​മ്ര​വ​ട്ടം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ദി ​സൈ​ല​ന്‍റ് വി​റ്റ്നെ​സ്. ക്രി​സ്തു​മ​സി​ന് തീ​യേ​റ്റ​റു​ക​ളി​ലെ​ത്തും. പി ​ആ​ർ ഒ-​എ.​എ​സ്. ദി​നേ​ശ്.

Latest News

Corehub Up